Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് 2026 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക് ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ദിനപത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിച്ചു കൊടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 വൈകിട്ട് 3 വരെ.

പി.എൻ.എക്‌സ്. 1872/2026

date