Skip to main content

*അധ്യാപക നിയമനം*

മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജില്‍ ഹിന്ദി വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ പത്തിന് ഉച്ചക്ക് ഒരു മണിക്ക് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 246446, 8547005077

date