Post Category
*യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം*
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം. വൈത്തിരിയിലാണ് ജില്ലയിലെ പഠന കേന്ദ്രം. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍- 9495249588, 9847450454
date
- Log in to post comments