Skip to main content

ഡേ കെയര്‍ സെന്റര്‍

സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ല എംപ്ലോയ്‌മെന്റ് ഓഫീസിന് സമീപം  വനിത മിത്ര കേന്ദ്രത്തില്‍  ആറുമാസം മുതലുളള കുട്ടികള്‍ക്ക് ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ.  ഫോണ്‍ : 8281552350, 9562919882.

 
 

date