Skip to main content

ഓൺലൈൻ ബുക്കിംഗ് സേവനങ്ങൾ താൽക്കാലികമായി ലഭ്യമാകില്ല

        റെസ്റ്റ് ഹൗസ് റിസർവേഷൻ പോർട്ടലിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ പീപ്പിൾസ് റെസ്റ്റ് ഹൗസിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് സേവനങ്ങൾ ജൂൺ 17 രാവിലെ 11 മണി മുതൽ 24 രാവിലെ 10 മണി വരെ താത്കാലികമായി ലഭ്യമാകുന്നതല്ല. എന്നാൽ കൗണ്ടർ മുഖേനയുള്ള ബുക്കിംഗ് സേവനങ്ങൾ തുടരുമെന്നും മുറികളുടെ ലഭ്യതയ്ക്ക് വിധേയമായി റൂമുകൾ അനുവദിക്കപ്പെടുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു.

പി.എൻ.എക്‌സ്. 2018/2026

date