Post Category
CAPEന് കീഴിലുള്ള എൻജിനീയറിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിച്ചിട്ടില്ല: മന്ത്രി എം. ലിജുവിന്റെ ഓഫീസ്
സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കോഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (CAPE) കീഴിലുള്ള എൻജിനീയറിംഗ് കോളേജുകളിൽ, പുതിയ സർക്കാർ അധികാരമേറ്റ ശേഷം ഫീസ് വർധിപ്പിച്ചിട്ടില്ല എന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ ഓഫീസ് അറിയിച്ചു. 2026 ഫെബ്രുവരിയിലാണ് അവസാനമായി ഫീസ് വർധനവുണ്ടായത്.
പി.എൻ.എക്സ്. 2028/2026
date
- Log in to post comments