Post Category
*ഫാര്‍മസിസ്റ്റ് നിയമനം*
കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുഖേന ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ബി.ഫാം/ ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ സഹിതം ജൂണ്‍ 29ന് രാവിലെ 11 മണിക്ക് പഞ്ചായത്തില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍- 04936 273322
date
- Log in to post comments