Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള മംഗലശ്ശേരി, മല്ലിശ്ശേരിക്കുന്ന്, ഒരപ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (ജൂണ്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date