Skip to main content

ആർസിസിയിൽ നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് ട്രയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 വൈകിട്ട് 4 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുംwww.rcctvm.gov.in

പി.എൻ.എക്‌സ്. 2199/2026

date