Skip to main content

താൽപര്യപത്രം ക്ഷണിച്ചു

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ 2025-26 സാമ്പത്തിക വർഷത്തെ ഓഡിറ്റ് പ്രവർത്തനം നടത്തുവാൻ താൽപര്യമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്www.ksmha.orgഫോൺ: 0471 2472866.

പി.എൻ.എക്‌സ്. 2203/2026

date