Skip to main content

എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സ് പ്രവേശനം: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

സർക്കാർ മെഡിക്കൽ കോളേജിലുംസ്വാശ്രയ കോളേജുകളിലും നടത്തുന്ന  എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിന്  അപേക്ഷിച്ചവർക്ക്  പ്രവേശനപരീക്ഷ ജൂലൈ 11ന് നടത്തും. അപേക്ഷകർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in  ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾ: 0471-2560361362363364www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 2402/2026

date