Post Category
വാക്ക് ഇൻ ഇന്റർവ്യൂ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് താൽക്കാലിക തസ്തികയിൽ ഒരൊഴിവുണ്ട്. ബന്ധപ്പെട്ട യോഗ്യതയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാഥികൾക്ക് ജൂലൈ 10 രാവിലെ 9ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 0471 2710052, www.iav.kerala.gov.in.
പി.എൻ.എക്‌സ്. 2404/2026
date
- Log in to post comments