Post Category
സംവരണ വിഭാഗത്തിൽ ഒഴിവുള്ള സീറ്റിൽ അപേക്ഷിക്കാം
കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ജൂലൈ 10ന് മുൻപ് അപേക്ഷിക്കാം. എസ് സി/ എസ് ടി വിഭാഗം വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദവും കെ.മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷയും പാസ്സായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.
പി.എൻ.എക്‌സ്. 2405/2026
date
- Log in to post comments