Post Category
കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ&പി.ആർ.ഡി, പി. എൻ. പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്ത് ജൂലൈ 11 രാവിലെ 9.30 ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, പ്രൈമറി വിഭാഗത്തിൽപ്പെട്ട കുട്ടികളെ ക്ഷണിക്കുന്നു. തിരുവനന്തപുരത്ത് ആയുർവ്വേദ കോളേജിന് സമീപത്തുള്ള കുന്നുംപുറം ചിന്മയ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
പി.എൻ.എക്‌സ്. 2453/2026
date
- Log in to post comments