Skip to main content

അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐ യിലെ 13 NCVT ട്രേഡുകളിലേക്കും പുതിയതായി തുടങ്ങിയ Cosmetology, Computer Hardware and Network Maintenance എന്നീ രണ്ട് SCVT ട്രേഡുകളിലേക്കും 2026-27 അധ്യായന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 വരെ ഓൺലൈൻ ആയി വിവരങ്ങൾക്കായി അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 97449005360471-2418317, 7907370940.

പി.എൻ.എക്‌സ്. 2457/2026

date