Post Category
*മേപ്പാടി പോളിടെക്നിക് കോളേജിലെ ക്യാമ്പ് പിരിച്ചുവിട്ടു*
മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്നും മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ദുർബല പ്രദേശങ്ങളിൽ നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെയാണ് മഴ കുറഞ്ഞതോടെ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ തിരികെ വീടുകളിൽ എത്തിച്ചത്.
date
- Log in to post comments