Post Category
ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്: രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാന സർക്കാർ/സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലേക്ക് 2026-27 അദ്ധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ഇമെയിൽ മുഖാന്തരം ജൂലൈ 14 രാവിലെ 11 മണിക്ക് മുൻപായി അറിയിക്കണം. തുടർന്ന് രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
പി.എൻ.എക്‌സ്. 2532/2026
date
- Log in to post comments