Skip to main content

കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026-27 അദ്ധ്യയന വർഷത്തെ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന്റെ കരട് റാങ്ക്‌ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് https://gci.polyadmission.org/  എന്ന വെബ്സൈറ്റിൽ റാങ്ക്‌ലിസ്റ്റ്‌ പരിശോധിക്കാവുന്നതും അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താവുന്നതുമാണ്. കൂടാതെ ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനോ മാറ്റുന്നതിനോ സാധിക്കുന്നതാണ്. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനുംതിരുത്തലുകൾ നടത്തുന്നതിനും ജൂലൈ 15 വരെ സമയമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്https://gci.polyadmission.org/.

പി.എൻ.എക്‌സ്. 2533/2026

date