Skip to main content

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗ് നടത്തുന്ന നാഷണൽ ഡിപ്ലോമ കോഴ്സ് ഇൻ മ്യൂറൽ പെയിന്റിംഗ് കോഴ്സ് 2026 ന്റെ 2-ാം വർഷം5-ാം വർഷം പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റായ www.pareekshabhavan.kerala.gov.in  ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 2536/2026

date