Skip to main content

*കോഴ്സുകളില്‍ പ്രവേശനം*

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി  മോഡല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് സർക്കാർ നിബന്ധനകൾ പ്രകാരമുള്ള ഫീസ് ഇളവ് ലഭിക്കും. ഫോണ്‍- 8547005077 , 04936 246446

date