Skip to main content

*സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷ നൽകാം*

സാമൂഹ്യനീതി വകുപ്പിന്റെ കേന്ദ്രാവിഷ്കൃത പദ്ധതികളായ എൻ.എ.പി.ഡി.ആർ, ഡി.ഡി.ആർ.എസ്, ഡി.ഡി.ആർ.സി, സ്‍മൈൽ പദ്ധതികളിലേക്ക് എൻ.ജി.ഒകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇ-അനുദാൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04936 205307.

date