Skip to main content

പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സർക്കാർ മെഡിക്കൽ കോളേജിലുംസ്വാശ്രയ കോളേജുകളിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്സിന് അപേക്ഷിച്ചവരുടെ പ്രവേശന പരീക്ഷാഫലം. www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചുകൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 2667/2026

date