Post Category
ലേലം
കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 4.86 ആര്‍ പുരയിടവും 62 വര്‍ഷം പഴക്കമുള്ള കെട്ടിടവും ഓഗസ്റ്റ് 18 രാവിലെ 11.30 ന് കോട്ടാങ്ങല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293.
date
- Log in to post comments