Skip to main content

*ജി.എസ്.ടി സ്കിൽ കോഴ്സ് പ്രവേശനം*

മീനങ്ങാടി മോഡൽ കോളേജിലെ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത പ്ലസ് ടു. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഫോൺ: 04936 246446.

date