Skip to main content

എ പി ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല ബോർഡ് ഓഫ് ഗവർണേഴ്‌സിലേക്ക് സാമാജികരെ തിരഞ്ഞെടുത്തു

എ പി ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല ബോർഡ് ഓഫ് ഗവർണേഴ്‌സിലേക്ക് കേരള നിയമസഭാ സാമാജികരായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾജ്യോതികുമാർ ചാമക്കാല, കെ വി സുമേഷ്, ഉമ തോമസ്രമ്യ ഹരിദാസ് എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.

പി.എൻ.എക്‌സ്. 2748/2026

date