Post Category
*കൺസർവ്വേഷൻ ബയോളജിസ്റ്റ്*
സൗത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെൻറ് ഏജൻസിയ്ക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ കൺസർവ്വേഷൻ ബയോളജിസ്റ്റിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സമർപ്പിക്കാം. (e-mail- dfoswd@gmail.com). വിശദവിവരങ്ങൾ www.forest.kerala.gov.in വെബ് സൈറ്റിൽ നിന്നും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ- 04936 203428
date
- Log in to post comments