Post Category
സ്പോട്ട് അഡ്മിഷൻ
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐ യിൽ ഒഴിവുള്ള ഏതാനും ട്രേഡുകളിലേക്ക് പ്രവേശനനത്തിന് ആഗസ്റ്റ് 8 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. താല്പര്യമുള്ളവർ രേഖകളുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9744900536, 9946036340.
പി.എൻ.എക്‌സ്. 2864/2026
date
- Log in to post comments