Skip to main content

11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 31 ന് പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകളിലാണ്  മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പി.എൻ.എക്‌സ്. 2866/2026

date