Post Category
അപേക്ഷ ഫോം വിതരണം
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോം ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, വാര്‍ഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികള്‍ എന്നിവ വഴി വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് അഞ്ച് വൈകിട്ട് മൂന്നിന് മുമ്പ് വിതരണ കേന്ദ്രങ്ങളില്‍ തിരികെ സമര്‍പിക്കണം. ഫോണ്‍: 04682 350229.
date
- Log in to post comments