Skip to main content

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 5 രാവിലെ 10 ന് കോളേജിൽ നടക്കും. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്/ ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391

പി.എൻ.എക്‌സ്. 2908/2026

date