Skip to main content

എം.ടെക്  സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിലെ എം.ടെക് ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് പ്രോഗ്രാമിലേക്ക് ആഗസ്റ്റ് 5 രാവിലെ 9 ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിശദവിവരങ്ങൾക്ക്www.gecbh.ac.in/ www.tplc.gecbh.ac.in, 7736136161, 9995527866, 9995527865.

പി.എൻ.എക്‌സ്. 2909/2026

date