Skip to main content

എം ടെക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് 2026-27 വർഷത്തെ എം ടെക് സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 5ന് നടത്തും. വിശദവിവരങ്ങൾക്ക്: https://www.gecbh.ac.in.

പി.എൻ.എക്‌സ്. 2916/2026

date