Skip to main content

അഭിമുഖം ഓഗസ്റ്റ് 14 ന്

തിരുവനന്തപുരം വെള്ളനാട് ജി. കാര്‍ത്തികേയന്‍ സ്മാരക വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) റഷ്യന്‍ തസ്തികയിലേക്കുള്ള താല്‍കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14 രാവിലെ 11.30 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 0472 2882032.

 

date