Post Category
ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്
പമ്പയില്‍ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും സുരക്ഷ മുന്‍നിര്‍ത്തി നിറപുത്തരി ചടങ്ങിനായി ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.
date
- Log in to post comments