Skip to main content

കേരള മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സ് പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം

2026-27 അധ്യയന വർഷത്തെ കേരള മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിനായി  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക്  അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള  അവസരം ആഗസ്റ്റ് 10 ഉച്ചയ്ക്ക് 12 വരെ  www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്.  വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in, 0471-23321202338487.

പി.എൻ.എക്‌സ്. 2976/2026

date