Skip to main content

സിഎം റിസർച്ചർ ഫെല്ലോഷിപ്പ്

കോളേജ് വിദ്യഭ്യാസ വകുപ്പിന്റെ സിഎം റിസർച്ചർ ഫെല്ലോഷിപ്പ് 2026 ജനുവരി ബാച്ച് ആപ്ലിക്കേഷന് മാന്വൽ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അപ്രൂവൽ ചെയ്ത് 14ന് വൈകിട്ട് 5നു മുൻപായി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവൻ 695033, തിരുവനന്തപുരം ഓഫിസിൽ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 2983/2026

date