Skip to main content

മാറ്റിവെച്ച ഒ എം ആർ പരീക്ഷ

മഴക്കെടുതി മൂലം മാറ്റിവെച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നം. 40/2025) തസ്തികയിലേക്കുള്ള ഒ എം ആർ പരീക്ഷ സെപ്റ്റംബർ 6ന് നടത്തും. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തും. പുതുക്കിയ പരീക്ഷാ തീയതി രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റുകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്ന മുറയ്ക്ക്അത് ഡൗൺലോഡ് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് വഴി അറിയിക്കും.

പി.എൻ.എക്‌സ്. 3080/2026

date