Skip to main content

സംവരണ സീറ്റുകളിൽ പ്രവേശനം

        2026 അഡ്മിഷനുമായി ബന്ധപ്പെട്ട് ചാക്ക ഗവ. ഐ ടി ഐ യിലെ വിവിധ ട്രേഡുകളിൽ (മെട്രിക്/നോൺ മെട്രിക്എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നുമതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 17, 18 തീയതികളിൽ ചാക്ക ഐ ടി ഐ യിൽ നേരിട്ട് എത്തണം. അപേക്ഷാ ഫീസ് 100 രൂപഎസ് എസ് എൽ സി പരീക്ഷയിൽ കണക്ക്ഇംഗ്ലീഷ്ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. ഫോൺ. 0471-2502612, 9496652774.

പി.എൻ.എക്‌സ്. 3213/2026

date