Post Category
പാഠപുസ്തകങ്ങളുടെ ഇൻഡന്റ് രേഖപ്പെടുത്തണം
2027-28 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ആഗസ്റ്റ് 29 വരെ www.tbroes.kite.kerala.gov.in ലൂടെ ഓൺലൈനായി രേഖപ്പെടുത്താം.
പി.എൻ.എക്‌സ്. 3224/2026
date
- Log in to post comments