Post Category
പന്തളം ഐടിഐയില്‍ സീറ്റ് ഒഴിവ്
പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ പ്ലമ്പര്‍ (എന്‍. സി. വി. റ്റി ) ഒരു വര്‍ഷ കാലയളവുള്ള ട്രേഡില്‍ പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്, പ്രവേശനം ആഗ്രഹിക്കുന്നവര്‍ എസ്. എസ്. എല്‍. സി, ടി. സി ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖ സഹിതം പന്തളം, ചേരിക്കല്‍ ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 9446444042.
date
- Log in to post comments