Post Category
ലേലം
അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ 03.44 ആര്‍ സ്ഥലം കോടതിപ്പിഴ ഇനത്തിലുള്ള തുക ഈടാക്കുന്നതിന് ഓഗസ്റ്റ് 18 രാവിലെ 11.30 ന് ഏനാദിമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04734 224826.
date
- Log in to post comments