Post Category
ശാസ്ത്രീയ പശുപരിപാലന പരിശീലനം
അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ 'ശാസ്ത്രീയ പശുപരിപാലനം' വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 17 മുതല്‍ 21 വരെ പരിശീലനം നടത്തുന്നു. ക്ഷീരകര്‍ഷകര്‍ രജിസ്‌ട്രേഷന് 9447305100, 8089151789, 9496332048, 04734 299869, 8304948553 നമ്പറുകളില്‍ ബന്ധപ്പെടണം.
date
- Log in to post comments