Skip to main content

ഹാന്റെക്‌സില്‍ ഓണം റിബേറ്റ്

കോഴഞ്ചേരി കോളജ് റോഡ് തൊള്ളായിരക്കുഴി ബില്‍ഡിംഗിലെ ഹാന്റെക്‌സില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണികള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും ഓണ്‍ലൈന്‍ പര്‍ച്ചേസിന് 10 ശതമാനം അധിക ഡിസ്‌കൗണ്ടും. ബാലരാമപുരം ഡബിള്‍ മുണ്ട്, കസവ് മുണ്ട്, ചേന്ദമംഗലം കൈത്തറി, കണ്ണൂര്‍ കൈത്തറി, കുത്താമ്പുള്ളി സാരി, കാസര്‍ഗോഡ് സാരി, സെറ്റ് സാരി, സെറ്റ് മുണ്ട്, കാവി കൈലി, ബെഡ്ഷീറ്റ്, ഷര്‍ട്ടുകള്‍ തുടങ്ങിയവ ലഭ്യമാണ്. ഫോണ്‍: 8590365957.

 

date