Post Category
എൻഡോസ്കോപ്പി ടെക്നീഷ്യൻ
തൃശൂരുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. എൻഡോസ്കോപ്പി ടെക്നോളജിയിലെ ഡിപ്ലോമയാണ് യോഗ്യത. പ്രായ പരിധി 18-41 വയസ്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 8 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്‌സ്. 3233/2026
date
- Log in to post comments