Post Category
അപേക്ഷ ക്ഷണിച്ചു
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്കും (1 വീതം) ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ ഒഴിവിലേക്കും (ഒരു ജില്ലയിൽ ഒന്ന് വീതം) കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.civilsupplieskerala.gov.in, ഫോൺ: 0471 2320379, 9188527312.
പി.എൻ.എക്സ്. 3282/2026
date
- Log in to post comments