Post Category
ഡയറ്റീഷ്യൻ ട്രെയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഡയറ്റീഷ്യൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 1 വൈകിട്ട് നാലിനകം അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്സ്. 3284/2026
date
- Log in to post comments