Post Category
പി.എസ്.സി പ്രായോഗിക പരീക്ഷ
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം.211/25, 213/25, 250/25, 253/25, 255/25) 2026 ജൂണ്‍ 17 ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അടൂര്‍ വടക്കടത്തുകാവ് കെ.എ.പി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 18,19,20,21 തീയതികളില്‍ രാവിലെ 5.30 മുതല്‍ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും. ( ഓഗസ്റ്റ് 13, 14 തീയതികളിലെ കായികക്ഷമത പരീക്ഷയിലുള്‍പ്പെട്ടിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും). ഫോണ്‍: 0468 2222665.
date
- Log in to post comments