Post Category
താത്കാലിക റാങ്ക് ലിസ്റ്റും അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിങ് കോഴ്സ് പ്രവേശനത്തിനായുള്ള താൽക്കാലിക റാങ്ക് ലിസ്റ്റും അന്തിമ ഉത്തരസൂചികയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 3344/2026
date
- Log in to post comments