Skip to main content

എം.ഫാം കോഴ്‌സ് പ്രവേശനം അലോട്ട്മെന്റ്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പി.ജി ഫാർമസി (എം.ഫാം) കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിനായി ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.  വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

പി.എൻ.എക്‌സ്. 3644/2026

date