Skip to main content

*സ്‌പോട്ട് അഡ്മിഷന്‍*

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവിലേക്ക്  സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് സഹിതം സെപ്റ്റംബര്‍ 22 നകം  ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടണം. 2026-27 അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് 100 രൂപ ഫീസ് നല്‍കി നേരിട്ട് അപേക്ഷ നല്‍കാം. ഫോണ്‍- 04936 205519, 9961702406, 9995914652

date